1965 - മരിക്കാനും പിറക്കാനും പേടി - ജി. ശങ്കരക്കുറുപ്പ്
Item
18
Reads
4
Downloads
1965 - മരിക്കാനും പിറക്കാനും പേടി - ജി. ശങ്കരക്കുറുപ്പ്
1965 - Marikkanum Pirakkanum Pedi - G. Sankara Kurup
1965
46
17.5 × 12.5 cm (height × width)
ബെൽജിയൻ നാടകകൃത്തും ചിന്തകനുമായ മോറീസ് മേറ്റെർലിങ്കിൻ്റെ (Maurice Maeterlinck) ജി. ശങ്കരക്കുറുപ്പ് പരിഭാഷപ്പെടുത്തിയ രണ്ട് ഏകാങ്കനാടകങ്ങളുടെ തർജ്ജമയാണ് മരിക്കാനും പിറക്കാനും പേടി എന്ന പുസ്തകം. ഭൗതിക വിജ്ഞാനവും സാങ്കേതികവിദ്യയും വളർന്നപ്പോഴും മനുഷ്യൻ്റെ ധാർമ്മിക ബോധവും മനുഷ്യസ്നേഹവും വളരാത്തതിലെ ദുഃഖമാണ് മേറ്റെർലിങ്കിൻ്റെ ഈ ചിന്തകളിൽ നിഴലിക്കുന്നത്. ജീവിതം, മരണം, ജനനം എന്നിവയെക്കുറിച്ചുള്ള അഗാധമായ തത്ത്വചിന്തകളും മനുഷ്യൻ്റെ ആന്തരിക ഭയങ്ങളുമാണ് ഈ രണ്ട് ഏകാങ്കങ്ങളിലൂടെ കവി ആവിഷ്കരിക്കുന്നത്.