1965 - കാശ്മീർ താഴ് വരയിൽ - കെ. വി. മാമ്മൻ

Item

Title
ml 1965 - കാശ്മീർ താഴ് വരയിൽ - കെ. വി. മാമ്മൻ
en 1965 - Kashmir Thazhvarayil - K. V. Mammen
Date published
1965
Number of pages
78
Alternative Title
1965 - In Kashmir Valley - K. V. Mammen
Language
Date digitized

Abstract
കെ. വി. മാമ്മൻ രചിച്ച 'കാശ്മീർ താഴ് വരയിൽ' എന്ന കൃതി മലയാളത്തിലെ ശ്രദ്ധേയമായ യാത്രാവിവരണങ്ങളിൽ ഒന്നാണ്. ഭൂമിയിലെ പറുദീസ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കാശ്മീരിൻ്റെ പ്രകൃതിഭംഗി, ജനജീവിതം, സംസ്കാരം എന്നിവയെ വളരെ ലളിതവും മനോഹരവുമായ ഭാഷയിൽ ഈ പുസ്തകത്തിൽ അവതരിപ്പിക്കുന്നു. വെറുമൊരു യാത്രാവിവാരണം എന്നതിലുപരി, അവിടത്തെ ചരിത്രപരമായ പാശ്ചാത്തലത്തെക്കുറിച്ചും അദ്ദേഹം ഇതിൽ പ്രതിപാദിക്കുന്നുണ്ട്.