1965 - കണ്ണുകൾ
Item
1965 - കണ്ണുകൾ
1965 - Kannukal
1965
44
17 × 12 cm (height × width)
പ്രശസ്ത ഓസ്ട്രിയൻ-ജർമ്മൻ എഴുത്തുകാരനായ സ്റ്റീഫൻ സ്വൈഗിൻ്റെ (Stefan Zweig) കഥയെ അടിസ്ഥാനമാക്കി അനുജൻ തിരുവാങ്കുളം പരിഭാഷപ്പെടുത്തിയ കൊച്ചു നോവലാണ് 'കണ്ണുകൾ'. മനോഹരങ്ങളായ ചിത്രങ്ങൾ ശേഖരിക്കുന്നതിൽ അത്ഭുതകരമായ അഭിരുചിയുള്ള ഒരു കലാപ്രേമിയായ വൃദ്ധൻ്റെ കഥയാണിത്. ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് ആഹാരം പോലും ഉപേക്ഷിച്ച് അദ്ദേഹം വിലപിടിപ്പുള്ള അപൂർവ്വ ചിത്രങ്ങൾ ശേഖരിക്കുന്നു. എന്നാൽ പിന്നീട് വിധി അദ്ദേഹത്തിൻ്റെ കണ്ണുകളുടെ വെളിച്ചം തട്ടിയെടുക്കുകയും അദ്ദേഹം പൂർണ്ണ അന്ധനായി മാറുകയും ചെയ്യുന്നു