1965 - ഭാരതത്തിലെ മഹാന്മാർ - മൂന്നാം ഭാഗം
Item
ml
1965 - ഭാരതത്തിലെ മഹാന്മാർ - മൂന്നാം ഭാഗം
en
1965 - Bharathathile Mahanmar - Moonnam Bhagam
1965
206
en
1965 - Bharat Ke Gaurav - Part III
ഇന്ത്യൻ ചരിത്രത്തെയും സംസ്കാരത്തെയും ആഴത്തിൽ സ്വാധീനിച്ച നിരവധി മഹദ് വ്യക്തികളുണ്ട്. സ്വാതന്ത്രസമര സേനാനികൾ, സാമൂഹിക പരിഷ്കർത്താക്കൾ, ചിന്തകർ, ശാസ്ത്രജ്ഞർ, സാഹിത്യകാരന്മാർ തുടങ്ങി നാടിൻ്റെ പുരോഗതിക്കായി ജീവിതം സമർപ്പിച്ച ആ മഹാന്മാരുടെ ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന മികച്ചൊരു ജീവചരിത്ര സമാഹാരമാണ് കേന്ദ്ര വാർത്താവിതരണ - പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള പൂബ്ലിക്കേഷൻസ് ഡിവിഷൻ പുറത്തിറക്കിയ 'ഭാരതത്തിലെ മഹാന്മാർ' എന്ന ഈ പുസ്തക പരമ്പര.