1964 - വെളുത്ത ചെകുത്താൻ - മൂന്നാം ഭാഗം

Item

Title
ml 1964 - വെളുത്ത ചെകുത്താൻ - മൂന്നാം ഭാഗം
en 1964 - Velutha Chekuthan - Part 3
Date published
1964
Number of pages
312
Alternative Title
en Safed Shaitan
Language
Date digitized

Abstract
പ്രശസ്ത ഹിന്ദി സാഹിത്യകാരനായ ദുർഗ്ഗാപ്രസാദ് ഖത്രി രചിച്ച സഫേദ് ശൈത്താൻ എന്ന നോവലിൻ്റെ മലയാള പരിഭാഷയാണ് വെളുത്ത ചെകുത്താൻ. മോഹൻ ഡി. കങ്ങഴയാണ് ഈ കൃതി മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിരിക്കുന്നത്. ഇന്ത്യ, നേപ്പാൾ, ചൈന, അമേരിക്ക, യൂറോപ്പ് തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളുടെ വിശാലമായ പശ്ചാത്തലത്തിൽ വികസിക്കുന്ന ഒരു ശാസ്ത്രീയ-ഐതിഹാസിക അപസർപ്പക നോവലാണിത്. അനേകം വിവർത്തന കൃതികളിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ എഴുത്തുകാരനാണ് ദുർഗ്ഗാപ്രസാദ് ഖത്രി. വായനക്കാരിൽ ആകാംക്ഷ നിറയ്ക്കുന്ന ഒരു മികച്ച കുറ്റാന്വേഷണ നോവലാണിത്.
Notes
Content missing in last few pages