1964 - സേവനരംഗത്തിൽ അണു

Item

Title
ml 1964 - സേവനരംഗത്തിൽ അണു
en 1964 - Sevanaramgathil - Anu
Date published
1964
Number of pages
270
Language
Date digitized
Dimension
17.6 × 12 cm (height × width)

Abstract
അണുശക്തിയുടെ സമാധാനപരമായ ഉപയോഗങ്ങളെ കുറിച്ച് വിശദീകരിക്കുന്നതാണ് ഈ പുസ്തകം. നിരവധി ആറ്റങ്ങളുടെ മാതൃകകളും അതിൻ്റെ റേഡിയോ ഐസോടോപ്പുകളെക്കുറിച്ചും ഈ പുസ്തകത്തിൽ വിശദീകരിക്കുന്നു. അണുശക്തിയെ സേവനരംഗത്തിലേക്കു തിരിച്ചുവിടുന്നതു വഴി അനവധി രാഷ്ട്രങ്ങൾക്ക് മികച്ച നേട്ടങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് ഗ്രന്ഥകർത്താവ് ഈ പുസ്തകത്തിലൂടെ രേഖപ്പെടുത്തിയിരിക്കുന്നു.