1964 - സയൻസിൻ്റെ കഥ - ഒന്നാം ഭാഗം - പി.ടി. ഭാസ്കരപ്പണിക്കർ
Item
ml
1964 - സയൻസിൻ്റെ കഥ - ഒന്നാം ഭാഗം - പി.ടി. ഭാസ്കരപ്പണിക്കർ
en
1964 - Sciencinte Katha - Onnam Bhagam - P.T. Bhaskara Panicker
1964
186
18.5 × 12 cm (height × width)
സയൻസിൻ്റെ ചരിത്രം വിശദമാക്കുന്ന ലേഖനങ്ങൾ ഉൾപ്പെടുന്ന ഗ്രന്ഥമാണിത്. നവീന മനുഷ്യനെ വളർത്തിയെടുത്തതിൽ സയൻസിൻ്റെ പങ്ക് എത്രത്തോളം ഉണ്ടെന്ന് ഈ ലേഖനങ്ങളിൽ ചർച്ച ചെയ്യുന്നു. പോപ്പുലർ സയൻസ് എന്ന വിഖ്യാത ഗ്രന്ഥത്തിൽ നിന്നെടുത്ത വസ്തുതകളാണ് ഈ പുസ്തകത്തിൽ അധികവും ഉപയോഗിച്ചിരിക്കുന്നത്.