1964 - സനൽസുജാതീയം
Item
ml
1964 - സനൽസുജാതീയം
en
1964 - Sanalsujatheeyam
1964
146
17.5 × 12 cm (height × width)
മഹാഭാരതത്തിലെ ഉദ്യോഗപർവ്വത്തിൽ നാൽപ്പത്തി ഒന്നു മുതൽ നാൽപ്പത്തി ആറു വരെയുള്ള അധ്യായങ്ങളിൽ ധൃതരാഷ്ട്രർക്ക് സനൽകുമാരൻ നൽകുന്ന ജ്ഞാനോപദേശമാണ് സനൽസുജാതീയം. പ്രമാദം (അശ്രദ്ധ) ആണ് മരണമെന്നും, അപ്രമാദം (സത്യജ്ഞാനം) ആണ് അമൃതത്വമെന്നും ഇത് പഠിപ്പിക്കുന്നു. ഉപനിഷത്തുകൾക്ക് സമാനമായ അതീവ ഗഹനമായ ആത്മീയ ജ്ഞാനമാണ് ഈ കൃതിയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.