1964 - നമ്മുടെ സംസ്കാരം - സി. രാജഗോപാലാചാരി
Item
ml
1964 - നമ്മുടെ സംസ്കാരം - സി. രാജഗോപാലാചാരി
en
1964 - Nammude Samskaram - C. Rajagopalachari
1964
54
17 × 12 cm (height × width)
ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെയും സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെയും ഗവർണർ ജനറൽ എന്ന പദവി അലങ്കരിച്ച സി. രാജഗോപാലാചാരി നടത്തിയ പ്രസംഗങ്ങളുടെ വിവർത്തനമാണിത്. സംസ്കാരം എന്ന വാക്കിന് ഒരു ഉചിതമായ നിർവചനം തയ്യാറാക്കാനാണ് അദ്ദേഹം ശ്രമിച്ചിരിക്കുന്നത്. നിലനിൽക്കുന്ന പല മാതൃകകളിൽ നിന്നും വ്യത്യസ്തമായി ഭാരതത്തിൻ്റെ സംസ്കാരത്തിൽ പ്രകടമാകുന്ന വ്യത്യസ്തതയെ കുറിച്ച് അദ്ദേഹം വിശദീകരിക്കുന്നു. വിജയകരമായ ആത്മനിയന്ത്രണ സ്വഭാവമാണ് നമ്മുടെ സംസ്കാരത്തിൻ്റെ അടിത്തറ എന്ന് അദ്ദേഹം നിർവചിക്കുന്നു.