1964 - നാകത്തെ നായ - ഫ്രാൻസിസ് തോംസൺ

Item

Title
1964 - നാകത്തെ നായ - ഫ്രാൻസിസ് തോംസൺ
Translator
en
Date published
1964
Number of pages
72
Language
Date digitized
Digitzed at
Dimension
17 × 11.5 cm (height × width)

Abstract
ഫ്രാൻസിസ് തോംസൻ്റെ പ്രസിദ്ധമായ The Hound of Heaven എന്ന കാവ്യത്തിൻ്റെ മലയാളരൂപമാണ് നാകത്തെ നായ. ഇവിടെ “നായ” എന്നത് വേട്ടയാടുന്ന മൃഗത്തെ മാത്രമല്ല, മനുഷ്യനെ വിട്ടുപോകാതെ പിന്തുടരുന്ന ദൈവസ്നേഹത്തിൻ്റെ പ്രതീകത്തെയാണ് സൂചിപ്പിക്കുന്നത്. കവിതയിൽ മനുഷ്യൻ ദൈവത്തിൽനിന്നും സത്യത്തിൽനിന്നും അകന്ന്, ലോകസുഖങ്ങളുടെയും സ്വന്തം ആഗ്രഹങ്ങളുടെയും പിന്നാലെ ഓടുന്നു. ദൈവത്തെ ഒഴിവാക്കാനും തൻ്റെ വഴിക്ക് പോകാനും അവൻ ശ്രമിക്കുന്നു. എന്നാൽ മനുഷ്യൻ എത്ര അകന്നോടിയാലും ദൈവത്തിൻ്റെ സ്നേഹം അവനെ പിന്തുടരുന്നു.ഫാദർ. ഹെർമൻ പരിഭാഷപ്പടുത്തിയ പുസ്തകമാണ് ഈ കൃതി.