1964 - മനുഷ്യോദയം - സ്വാമിനാഥൻ
Item
1964 - മനുഷ്യോദയം - സ്വാമിനാഥൻ
1964
340
18.5 × 13.5 cm (height × width)
മനുഷ്യ ജീവശാസ്ത്രം, ശരീര സാംസ്കാരിക മാനവശാസ്ത്രം, പുരാതന ജീവതന്ത്രം, പ്രാചീനചരിത്രം എന്നീ ശാസ്ത്ര ശാഖകൾ മനുഷ്യോൽഭവത്തെ കുറിച്ച് എങ്ങിനെ വിശകലനം ചെയ്യുന്നുവെന്നും ഈ ശാസ്ത്രശാഖകളുടെ തത്വങ്ങളും പരീക്ഷണനിരീക്ഷണ ഫലങ്ങളും സൃഷ്ടിവാദത്തെയും പരിണാമവാദത്തെയും ഏതെല്ലാം ക്രമത്തിൽ അനുകൂലിക്കുകയും പ്രതികൂലിക്കുകയും ചെയ്യുന്നു എന്ന് ശാസ്ത്രത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധിക്കുകയാണ് ഈ ഗ്രന്ഥം.