1964 - കവിതാ മുകുളങ്ങൾ - ഒന്നാം ഭാഗം - എൻ. ശിവരാജൻ

Item

Title
ml 1964 - കവിതാ മുകുളങ്ങൾ - ഒന്നാം ഭാഗം - എൻ. ശിവരാജൻ
en 1964 - Kavitha Mukulangal - Part 1 - N. Sivarajan
Date published
2026 September 07
Number of pages
86
Language
Date digitized

Abstract
എൻ. ശിവരാജൻ രചിച്ച കവിതാസമാഹാരമാണ് 'കവിതാ മുകുളങ്ങൾ'. അഞ്ച് ഭാഗങ്ങൾ ആയി തിരിച്ചിരിക്കുന്ന ഈ പുസ്തകത്തിൽ പ്രകൃതി, പ്രണയം, ദേശാഭിമാനം, സാമൂഹിക പ്രശ്നങ്ങൾ, യുദ്ധം, ദാരിദ്ര്യം, ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള സ്മരണകൾ തുടങ്ങി വ്യത്യസ്തങ്ങളായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന കവിതകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഒരു ഹൈസ്കൂൾ അദ്ധ്യാപകനായ കവിയുടെ തികച്ചും ലളിതവും റൊമാൻ്റിക്കുമായ ചിന്തകൾ ഇതിലെ കവിതകളിൽ ഉടനീളം കാണാം. പ്രൊഫ. ചന്ദ്രശേഖരൻ്റെ അവതാരികയും എഴുകോൺ ശിവശങ്കരൻ്റെ രസകരമായ ആശംസാക്കുറിപ്പും ഈ സമാഹാരത്തിന് മാറ്റുകൂട്ടുന്നു.