1964 - ഇസ്ലാമിൻ്റെ ജീവിത വ്യവസ്ഥ - മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദി
Item
ml
1964 - ഇസ്ലാമിൻ്റെ ജീവിത വ്യവസ്ഥ - മൗലാനാ അബുല്‍ അഅ്‌ലാ മൗദൂദി
en
1964 - Islaminte Jeevithavyavastha - Maulana Abul A'la Maududi
1964
78
17.5 × 12 cm (height × width)
മുസ്ലിം സമുദായത്തിൻ്റെ ജീവിതവ്യവസ്ഥയെക്കുറിച്ച് വിശദമാക്കുന്ന പുസ്തകമാണ് ഇത്. ധാർമികവും രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും ആത്മീയവുമായ വ്യത്യസ്ത തലങ്ങളിൽ കൂടി ഈ പുസ്തകം കടന്ന് ചെല്ലുന്നു.