1963 - സപ്തമ കാഹളം - പീറ്റർ ജൂലിയാൻ
Item
ml
1963 - സപ്തമ കാഹളം - പീറ്റർ ജൂലിയാൻ
en
1963 - Sapthama Kahalam - Peter Julian
1963
378
en
The Seventh Trumpet
16.8 × 11.9 cm (height × width)
കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിൻ്റെ കീഴിൽ സ്വന്തം മനഃസാക്ഷിയെ മരവിപ്പിച്ച് ജീവിക്കേണ്ടിവരുന്ന ഉയർന്ന പദവിയിലുള്ള ദമ്പതികളുടെ ജീവിതവും അനുഭവങ്ങളുമാണ് ഈ രാഷ്ട്രീയ നോവലിൻ്റെ പ്രമേയം. ഭരണകൂടത്തിൻ്റെ നിരന്തരമായ നിരീക്ഷണവും ചോദ്യം ചെയ്യലുകളും കാരണം അവരുടെ ജീവിതം ഭയവും വേദനയും നിറഞ്ഞ ഒന്നായി മാറുന്നു. ഈ ഭീകരമായ അവസ്ഥയിൽ നിന്നുള്ള അവരുടെ രക്ഷാമാർഗ്ഗവും അതിജീവനവുമാണ് നോവൽ ചർച്ച ചെയ്യുന്നത്.