1963 - പ്രേഷിതജീവൻ - ആൻസലം
Item
83
Reads
4
Downloads
ml
1963 - പ്രേഷിതജീവൻ - ആൻസലം
en
1963 - Preshithajeevan - Ansalam
1963
366
18 × 13 cm (height × width)
ദൈവത്തിൽ ആശ്രയിക്കാതെ തനിക്ക് താൻ പോരും എന്ന മട്ടിൽ ജീവിക്കുന്ന ജനങ്ങളോട് രചയിതാവ് പറയുന്നു ഇതു എത്ര ബുദ്ധിശൂന്യതയും വിവേകമില്ലായ്മയും ആണെന്ന്. ദൈവത്തിൽ ആശ്രയിച്ച് ജീവിക്കുന്നപക്ഷം എത്ര വലിയ കാര്യങ്ങളും നമുക്കു ചെയ്യുവാൻ കഴിയുമെന്ന് യുക്തിപൂർവ്വം സ്ഥാപിക്കുകയും തെളിയിക്കുകയും പ്രായോഗിക നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുകയാണു പ്രേഷിതജീവൻ എന്ന ഈ പുസ്തകത്തിലൂടെ.