1963 - പരമാണുശാസ്ത്രം - എം.പി. പരമേശ്വരൻ

Item

Title
ml 1963 - പരമാണുശാസ്ത്രം - എം.പി. പരമേശ്വരൻ
en 1963 - Paramanushasthram - M.P. Parameswaran
Date published
1963
Number of pages
122
Language
Date digitized
Dimension
16.5 × 11.5 cm (height × width)

Abstract
ലോകം പരമാണുയുഗത്തിലേയ്ക്കു പ്രവേശിച്ചിരിക്കുകയാണ്. പരമാണു ശാസ്ത്രപരിജ്ഞാനം രാഷ്ട്രങ്ങളുടെ ജീവിതനിലവാരത്തിൻ്റെ ഒരു മാനദണ്ഡം തന്നെയായിത്തീന്നിരിക്കുന്നു. അങ്ങിനെയിരിക്കെ പരമാണു സിദ്ധാന്തത്തെയും പരമാണു ശക്തിയുൽപാദനത്തിൻ്റെ അടിസ്ഥാനതത്വങ്ങളെയും പറ്റി ആധികാരികമായി പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾ മലയാളഭാഷയിലും ഉണ്ടായിരിക്കേണ്ടതാണ്. അതിനുവേണ്ടിയുള്ള ഗ്രന്ഥകർത്താവിൻ്റെ പരിശ്രമമാണ് ഈ പുസ്തകം.