1963 - പാടിത്തെളിഞ്ഞ രാക്കിളി - ടി.പി. നീലൂർ

Item

65 Reads 10 Downloads
Title
1963 - പാടിത്തെളിഞ്ഞ രാക്കിളി - ടി.പി. നീലൂർ
1963 - Padithelinja Rakkili - T.P. Neeloor
Date published
1963
Number of pages
88
Language
Date digitized
Dimension
16.5 × 11.5 cm (height × width)

Abstract
കടൽപ്പുറത്തെ 'ആയിരംപാറ' എന്ന പാറപ്പുറത്തിരുന്ന് 'നൈലോൺ തങ്കം' എന്നറിയപ്പെട്ടിരുന്ന ഒരു മുൻ സിനിമാതാരവും നർത്തകിയും തെണ്ടിപ്പെണ്ണുമായി മാറിയ കഥാപാത്രം, നോവലിസ്റ്റിനോട് തൻ്റെ തിക്തമായ ജീവിതാനുഭവങ്ങൾ തുറന്നുപറയുന്ന രീതിയിലാണ് ഈ നോവൽ ആവിഷ്കരിച്ചിരിക്കുന്നത്. സംഗീതത്തിലും നൃത്തത്തിലും കഴിവു തെളിയിച്ച തങ്കം, ചെറുപ്പത്തിൽ തന്നെ വലിയ പ്രശസ്തി നേടി ചലച്ചിത്ര ലോകത്തേക്ക് കടന്നുവരുന്നു. സിനിമാ മേഖലയിലെ തിളക്കവും പണവും പ്രതാപവും തങ്കത്തെ കരിയറിൻ്റെ ഉന്നതിയിലെത്തിക്കുന്നു. എന്നാൽ ജീവിതത്തിൻ്റെ അവസാനം ബന്ധങ്ങളും പണവും പ്രതാപവും എല്ലാം നഷ്ടപ്പെട്ട് തെരുവിൽ എത്തുകയാണ് അവർ