1963 - ഒരു ഹൃദയവും രണ്ടു കണ്ണുകളും
Item
ml
1963 - ഒരു ഹൃദയവും രണ്ടു കണ്ണുകളും
1963
124
17 × 12 cm (height × width)
പഴയ പാരമ്പര്യങ്ങളുടെ ദുഷിച്ച ചട്ടക്കൂട്ടിൽ നിന്നും, പുതിയ തലമുറയുടെ പിഴച്ച വഴിത്താരകളിൽ നിന്നും ചിറകടിച്ചുയർന്ന് ആദർശത്തിൻ്റെ അനന്ത വിഹായസ്സിൽ വിഹരിക്കുവാൻ വെമ്പൽ കൊള്ളുന്ന സ്നേഹമുള്ള രണ്ടു ഹൃദയങ്ങളുടെ ജീവിത സമരമാണ് ഈ നാടകത്തിൽ ചിത്രണം ചെയ്തിരിക്കുന്നത്.