1963 - മരണവുമായി ഒരു ഓട്ടപ്പന്തയം - ഇ.വി.ജി.

Item

76 Reads 8 Downloads
Title
1963 - മരണവുമായി ഒരു ഓട്ടപ്പന്തയം - ഇ.വി.ജി.
1963 - Maranavumayi Oru Ottappanthayam - E.V.G.
Author
en
Date published
1963
Number of pages
70
Language
Date digitized
Dimension
17 × 12 cm (height × width)

Abstract
ഈവിജി എന്ന പേരിൽ എഴുതിയിരുന്ന ഇ.വി.ജി. ഇളങ്കുളം എഴുതിയ ഈ ചെറുനോവൽ ഒരു ചൈനീസ് കഥയെ ആസ്പദമാക്കിയാണ് രചിച്ചിട്ടുള്ളത്. ജപ്പാൻ ചൈനയെ ആക്രമിച്ച കാലഘട്ടത്തിലാണ് കഥ നടക്കുന്നത്. ഗ്രാമീണർ ദുരിതത്തിലാവുകയും ചെറുപ്പക്കാർ ഒളിപ്പോരാളികളായി മാറുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ, ഗ്രാമത്തിലെ കുട്ടികളുടെ സന്ദേശവാഹക സംഘ തലവനാവുകയാണ് 'ഹേ-വാ' എന്ന പതിനാലുകാരൻ. ഒളിപ്പോരാളിയായ അച്ഛൻ നൽകുന്ന, മൂന്ന് പക്ഷിത്തൂവലുകൾ വച്ച വളരെ അടിയന്തിര പ്രാധാന്യമുള്ള ഒരു കത്ത് പത്തു നാഴിക അകലെയുള്ള ചൈനീസ് പട്ടാളത്താവളത്തിലെത്തിക്കുക എന്നതാണ് ഹേ-വായുടെ ചുമതല. കുട്ടികളിൽ ദേശസ്നേഹവും ധീരതയും ബുദ്ധിശക്തിയും വളർത്താൻ സഹായിക്കുന്ന ഒരു സാഹസിക കഥയാണിത്.