1963 - കുട്ടികളുടെ നാടൻ നൃത്തങ്ങൾ - പ്രേംനാഥ്

Item

17 Views 2 Downloads
Title
ml 1963 - കുട്ടികളുടെ നാടൻ നൃത്തങ്ങൾ - പ്രേംനാഥ്
en 1963 - Kuttikalude Nadan Nruthangal - Prem Nath
Date published
1963
Number of pages
38
Language
Date digitized

Abstract
പ്രധാനപ്പെട്ട പത്തു നാടൻ കലാരൂപങ്ങളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥമാണിത്. ശാരീരികമായും മാനസികമായും സാംസ്കാരികമായും ഉണർവും ഉന്മേഷവും നൽകുക എന്ന ധർമ്മം നാടൻ കലാരൂപങ്ങൾ നിർവഹിക്കുന്നുണ്ട്. നശിച്ചുകൊണ്ടിരിക്കുന്ന നാടൻ കലാരൂപങ്ങളെ അവയുടെ പഴമ നഷ്ടപ്പെടുത്താതെ പുനരവതരിപ്പിക്കാനുള്ള ഒരു ശ്രമം കൂടിയാണ് ഈ ഗ്രന്ഥത്തിലൂടെ ഉദ്ദേശിക്കുന്നത്.