1963 - കൂദാശകൾ

Item

Title
ml 1963 - കൂദാശകൾ
en 1963 - Koodashakal
Date published
1963
Number of pages
256
Alternative Title
The Sacraments
Language
Date digitized
Dimension
22 × 14.5 cm (height × width)

Abstract
യേശുക്രിസ്തു വരപ്രസാദം നല്കുന്നു എന്ന വിശ്വാസത്തിൻ്റെ പ്രതീകാത്മക ചടങ്ങുകളാണ് കൂദാശകൾ. കൂദാശകളിലെ ദൈവസാന്നിധ്യവും പ്രവർത്തനവും വഴി മനുഷ്യനുൾപ്പെടെയുള്ള ദൈവസൃഷ്ടികളും വിശുദ്ധീകരിക്കപ്പെടുന്നു എന്നാണു ക്രൈസ്തവ വിശ്വാസം. മാമ്മോദീസയിൽ ആരംഭിക്കുന്ന കൂദാശകളെക്കുറിച്ചുള്ള വിശദമായ വിവരണം ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഹൈസ്കൂൾ ക്ലാസ്സുകളിലെ കുട്ടികൾക്കു കൂടുതൽ പ്രയോജനകരമാകുന്ന പുസ്തകമാണ് ഇത്.