1963 - കൺഫ്യൂഷ്യസിൻ്റെ തത്ത്വചിന്തകൾ - കൺഫ്യൂഷ്യസ്

Item

Title
ml 1963 - കൺഫ്യൂഷ്യസിൻ്റെ തത്ത്വചിന്തകൾ - കൺഫ്യൂഷ്യസ്
en 1963 - Confusiasinte Thatvachinthakal - Confucius
Date published
1963
Number of pages
256
Alternative Title
1963 - Analects of Confucius - Confucius
Language
Date digitized

Abstract
ബി. സി. ആറാം ശതകത്തിൽ ചൈനയുടെ ഉത്തരപൂർവ്വ ഭാഗത്ത് ജീവിച്ചിരുന്ന ഒരു മഹാതത്ത്വഞ്ജാനിയാണ് കൺഫ്യൂഷ്യസ്. ഈ അസാധാരണ വ്യക്തിയുടെ സ്വഭാവവും വാക്കുകളുമായിരുന്നു നൂറ്റാണ്ടുകളായി ചൈനീസ് ജനതയുടെ മാർഗ്ഗനക്ഷത്രം. അദ്ദേഹത്തിൻ്റെ മഹത്തായ വാക്കുകളാണ് "കൺഫ്യൂഷ്യസിൻ്റെ തത്ത്വചിന്തകൾ"എന്ന ഈ പുസ്തകത്തിൽ ഉള്ളത്.