1962 - പ്രതിക്കൂട്ടിൽ - കെ. ജേക്കബ്
Item
13
Reads
4
Downloads
1962 - പ്രതിക്കൂട്ടിൽ - കെ. ജേക്കബ്
1962 - Prathikkoottil - K. Jacob
1962
74
17 × 11.5 cm (height × width)
ദൈവവിശ്വാസം, ധാർമ്മികത, സത്യസന്ധത, ദൈവീക പരിപാലനം എന്നിവയുടെ മഹത്വം ഉയർത്തിക്കാട്ടുകയാണ് എഴുത്തുകാരൻ ഈ ക്രൈസ്തവ സാമൂഹ്യ നോവലിലൂടെ. മനുഷ്യർ ചെയ്യുന്ന ദുഷ്പ്രവൃത്തികളുടെ പ്രത്യാഘാതങ്ങളും, ദൈവീക ചിന്ത പുലർത്തുന്നവർ പ്രതിസന്ധികളിൽ ആത്മവിശ്വാസത്തോടെയും പ്രത്യാശയോടെയും നിലകൊള്ളേണ്ടതിൻ്റെ ആവശ്യകതയും ഈ കൃതി വ്യക്തമാക്കുന്നു