1962 - കേരളചരിത്രം - ഒന്നാംഭാഗം - കെ. ദാമോദരൻ

Item

Title
ml 1962 - കേരളചരിത്രം - ഒന്നാംഭാഗം - കെ. ദാമോദരൻ
en 1962 - Keralacharithram - Onnam Bhagam - K. Damodaran
Date published
1962
Number of pages
328
Language
Date digitized
Dimension
16.5 × 12 cm (height × width)

Abstract
കേരളത്തിൻ്റെ പൂർണവും വിശദവും ശാസ്ത്രീയവുമായ ഒരു ചരിത്രം രേഖപ്പെടുത്താനുള്ള ശ്രമത്തിൻ്റെ ഭാഗമായി രചിക്കപ്പെട്ട കൃതിയാണ് ഇത്. നാലു ഭാഗങ്ങളിലായി പൂർത്തിയാകുന്ന ഈ പുസ്തകത്തിൽ സംസ്ഥാന നിർമ്മിതിയെ സംബന്ധിക്കുന്ന പുരാവൃത്തം മുതൽ ആധുനിക കാല ചരിത്രം വരെ ഉൾപ്പെടുത്തിയിരിക്കുന്നു. ഇംഗ്ലീഷിലും മലയാളത്തിലും രചിക്കപ്പെട്ടിട്ടുള്ള അനേകം ചരിത്രഗ്രന്ഥങ്ങൾ അപഗ്രഥിച്ചാണ് ഈ പുസ്തകം രചിച്ചിരിക്കുന്നത്.