1962 - കസാക്ക് വീരചരിതം

Item

Title
ml 1962 - കസാക്ക് വീരചരിതം
en 1962 - Kazak Veeracharitham
Date published
1962
Number of pages
168
Alternative Title
en Translation of Kazak Exodus
Language
Date digitized
Dimension
17.5 × 12 cm (height × width)

Abstract
ഗോഡ്ഫ്രെ ലിയാസ് എഴുതിയ കസാക്ക് വീരചരിതം എന്ന പുസ്തകം ചൈനയിലെ സിൻജിയാങ് പ്രവിശ്യയിൽ നിന്ന് പലായനം ചെയ്ത ഒരു കൂട്ടം കസാക്ക് ജനങ്ങളുടെ യഥാർത്ഥ കഥയാണ് പറയുന്നത്. തങ്ങളുടെ കന്നുകാലികളുമായി രക്ഷപ്പെടാൻ ശ്രമിച്ച ആയിരക്കണക്കിന് കസാക്ക് കുടുംബങ്ങളുടെ യാത്രാവിവരണം കൂടിയാണിത്.