1962 - കാൽവരി ദീപം
Item
ml
1962 - കാൽവരി ദീപം
1962
48
17.5 × 12.5 cm (height × width)
ഈ ലഘുകൃതി സമാഹാരത്തിൽ ദൈവപുത്രൻ്റേയും ദൈവമാതാവിൻ്റേയും പേരിലുള്ള അകൈതവമായ ഭക്തി അലയടിച്ചുയരുന്നത് കാണുവാൻ കഴിയും. ഈ വിശിഷ്ടകൃതി എല്ലാ ജനങ്ങൾക്കും, ബാലഹൃദയങ്ങൾക്കുംപ്രത്യേകിച്ച് വളർന്നുവരുന്ന തലമുറക്കും ഒരു അനുഗ്രഹം തന്നെ.