1962 - ജൂനിയർ സൊഡാലിറ്റി ഗൈഡ്
Item
ml
1962 - ജൂനിയർ സൊഡാലിറ്റി ഗൈഡ്
1962
53
18 × 12 cm (height × width)
ജൂനിയർ സൊഡാലിറ്റി എന്താണെന്നും അത് എങ്ങനെ സ്ഥാപിക്കാമെന്നും ഫലദായകമായ അതിൻ്റെ ലക്ഷ്യപ്രാപ്തിക്ക് എന്തെല്ലാം ചെയ്യണം എന്നു വിവരിക്കുന്നതാണ് ഈ പുസ്തകം. 15 അദ്ധ്യായങ്ങളിലായി ഈ വിവരങ്ങൾ എഴുതപ്പെട്ടിട്ടുണ്ട്. രാജ്യത്തിൻ്റെ വിവിധഭാഗങ്ങളിൽ ജൂനിയർ സൊഡാലിറ്റിക്കാർ പ്ലാൻ ചെയ്തിട്ടുള്ള പദ്ധതികളും നിവർത്തിച്ചിട്ടുള്ള പ്രവർത്തനങ്ങളും മാത്രമാണ് ഈ പുസ്തകത്തിൽ വിവരിച്ചിട്ടുള്ളത്.