1962 - ഇന്നത്തെ മലയാള സാഹിത്യകാരന്മാർ

Item

Title
1962 - ഇന്നത്തെ മലയാള സാഹിത്യകാരന്മാർ
1962 - Innathe Malayala Sahithyakaranmar
Date published
1962
Number of pages
140
Language
Date digitized
Blog post link
Dimension
21.5 × 14.5 cm (height × width)

Abstract
ദക്ഷിണേന്ത്യൻ ഭാഷകളിൽ കുറഞ്ഞ വിലയിൽ ഉത്തമ ഗ്രന്ഥങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ദക്ഷിണ ഭാഷാ ബുക്ക് ട്രസ്റ്റ് പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം. സാഹിത്യകാരന്മാർ, പ്രസാധകർ എന്നിവരുടെ വിവരങ്ങൾ ശേഖരിക്കാനായി ആരംഭിച്ച ഗവേഷണ വിഭാഗത്തിൻ്റെ പ്രവർത്തന ഫലമായാണ് ഈ പുസ്തകം പുറത്തിറക്കിയത്. 1962 കാലഘട്ടത്തിൽ ജീവിച്ചിരുന്ന 500 മലയാള ഗ്രന്ഥകാരന്മാരുടെ സംക്ഷിപ്ത വിവരങ്ങളാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
Notes
front/back cover missing, damaged