1962 - ബന്ധം ബന്ധനമല്ല - ആൻ്റണി കിഴക്കൂടൻ
Item
1962 - ബന്ധം ബന്ധനമല്ല - ആൻ്റണി കിഴക്കൂടൻ
1962
98
18 × 12 cm (height × width)
ഫാദർ ആൻ്റണി കിഴക്കൂടൻ രചിച്ച സാമൂഹ്യനാടകമാണ് ഈ കൃതി. എരുമപ്പെട്ടി പള്ളിയിൽ വി.വിൻസെൻ്റ് ഡി പോൾ സംഘം, മരിയൻ സൊഡാലിറ്റി എന്നിവയുടെ വാർഷികാഘോഷദിനമായ 1961 ഡിസംബർ 30ന് ഈ നാടകം ആദ്യമായി ഈ രംഗത്ത് അവതരിപ്പിക്കപ്പെട്ടു.