1962 - അണുബോംബു വീണപ്പോൾ - തകാഷി നാഗായി

Item

Title
ml 1962 - അണുബോംബു വീണപ്പോൾ - തകാഷി നാഗായി
en 1962 - Anubombu Veenappol - Takashi Nagai
Date published
1962
Number of pages
200
Language
Date digitized
Dimension
17 × 11.5 cm (height × width)

Abstract
ഈ പുസ്തകം ജാപ്പനീസ് എഴുത്തുകാരനും റേഡിയോളജിസ്റ്റുമായിരുന്ന ഡോ. തകാഷി നാഗായിയുടെ ഓർമ്മക്കുറിപ്പുകൾ ആണ്. അദ്ദേഹത്തിൻ്റെ ലോകപ്രശസ്തമായ 'The Bells of Nagasaki' എന്ന പുസ്തകത്തിൻ്റെ മലയാള വിവർത്തനമാണ് 'അണുബോബു വീണപ്പോൾ' എന്ന പേരിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളത്. 1945 ഓഗസ്റ്റ് 9-ന് നാഗസാക്കിയിൽ അണുബോംബ് വീഴുന്ന സമയത്ത് ഡോ. തകാഷി നാഗായി അവിടെയുള്ള നാഗസാക്കി മെഡിക്കൽ കോളേജിൽ റേഡിയോളജി വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു. സ്ഫോടനത്തിൽ അദ്ദേഹത്തിന് ഗുരുതരമായി പരുക്കേൽക്കുകയും അദ്ദേഹത്തിൻ്റെ ഭാര്യ മരിക്കുകയും ചെയ്തു. ആ ഭീകരമായ ദുരന്തത്തെയും അതിനുശേഷമുള്ള നാശനഷ്ടങ്ങളെയും അദ്ദേഹം ഈ പുസ്തകത്തിൽ നേരിട്ട് വിവരിക്കുന്നു.