1961 - സജീവ പൌരാവകാശപത്രിക - വില്യം ഒ. ഡഗ്ലസ്
Item
ml
1961 - സജീവ പൌരാവകാശപത്രിക - വില്യം ഒ. ഡഗ്ലസ്
en
1961- Sajeeva Pauravakashapathrika - William O. Douglas
en
S.P. Nair
1961
108
18.5 × 12 cm (height × width)
സ്വാതന്ത്ര്യത്തിൻ്റെ പ്രാധാന്യം മനസിലാക്കി അമേരിക്കയുടെ പൗരവകാശ പത്രികയെക്കുറിച്ച് നടത്തിയ ഒരു അവലോകനമാണ് ഈ പുസ്തകം. യുവാക്കൾ നിർബദ്ധമായും പൗരവകാശത്തേക്കുറിച്ച് അറിഞ്ഞിരിക്കണം എന്നതിനാലാണ് രചയിതാവ് ഈ പുസ്തകം രചിച്ചിട്ടുള്ളത്. കൂടാതെ സമുദായ സമ്മർദ്ധങ്ങളിൽ പൗരവകാശ പത്രിക എങ്ങിനെ വിധേയമാകുന്നു എന്നും ഈ പുസ്തകത്തിൽ വിശദീകരിക്കുന്നു.