1961 - റോമൻ സാഹിത്യചരിത്രം - കൃഷ്ണചൈതന്യ
Item
ml
1961 - റോമൻ സാഹിത്യചരിത്രം - കൃഷ്ണചൈതന്യ
en
1961 - Roman Sahithya Charithram - Krishna Chaithanya
1961
266
18 × 12 cm (height × width)
നീണ്ടകാലത്തെ പാരമ്പര്യം അവകാശപ്പെടാൻ കഴിയുന്ന സാഹിത്യ ശാഖയാണ് റോമൻ സാഹിത്യം. അതുകൊണ്ടുതന്നെ മാറിവന്ന കാലഘട്ടത്തിൻ്റെ പല വ്യത്യാസങ്ങളും ഇതിൽ അടയാളപ്പെടുത്തി പോന്നിട്ടുണ്ട്. താത്വിക ചിന്തയും ശാസ്ത്രീയ ചിന്തയും ഒത്തിണങ്ങിപ്പോകുന്ന ഒരു ചരിത്രവും റോമൻ സാഹിത്യത്തിന് ഉണ്ട്. വളരെ വിശദമായിട്ടുള്ള ഒരു അവലോകനമാണ് ഈ പുസ്തകം.