1961 - പ്രശസ്തിയുടെ പുറകിൽ
Item
53
Reads
8
Downloads
ml
1961 - പ്രശസ്തിയുടെ പുറകിൽ
en
1961 - Prashasthiyude Purakil
1961
124
18.5 × 13.5 cm (height × width)
ഡെയിൽ കാർനെഗിയുടെ ‘Little Known Facts About Well Known People’ എന്ന പ്രശസ്തമായ ഇംഗ്ലീഷ് ലേഖനസമാഹാരത്തിൻ്റെ മലയാള വിവർത്തനമാണ് പ്രശസ്തിയുടെ പുറകിൽ എന്ന ഈ പുസ്തകം. രവീന്ദ്രനാഥ മേനോൻ വിവർത്തനം ചെയ്ത് 1961 മാർച്ചുമാസത്തിൽ എറണാകുളത്തെ തിലകം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഈ കൃതിയിൽ, ലോകപ്രശസ്തരായ 20 വ്യക്തികളുടെ ജീവിതത്തിലെ അത്രയധികം അറിയപ്പെടാത്തതും വൈകാരികവുമായ യാഥാർത്ഥ്യങ്ങളെ പരിചയപ്പെടുത്തുന്നു. ആൽബർട്ട് ഐൻസ്റ്റീൻ, എഡ്ഗാർ അല്ലൻ പോ, ക്ലിയോപ്പാട്ര, റുഡോൾഫ് രാജകുമാരൻ, റവറൻ്റ് ചാൾസ് എൽ. ഡോഡ്ജ്സൺ (ലൂയിസ് കരോൾ), അബ്രാഹം ലിങ്കൻ്റെ പത്നി തുടങ്ങിയ വ്യക്തികളുടെ വ്യക്തിജീവിതത്തിലെ സങ്കീർണ്ണതകൾ, തിരിച്ചടികൾ, പ്രേമബന്ധങ്ങൾ, അനുഭവിച്ച ദാരിദ്ര്യവും വിരഹവും തുടങ്ങി ചരിത്രത്തിൽ അധികം ചർച്ചചെയ്യപ്പെടാത്ത അധ്യായങ്ങളെ ലളിതവും രസകരവുമായ ശൈലിയിൽ ഇതിൽ അവതരിപ്പിച്ചിരിക്കുന്നു.