1961 - കോരൻ്റെ കാള

Item

Title
ml 1961 - കോരൻ്റെ കാള
Date published
1961
Number of pages
34
Language
Date digitized
Digitzed at
Dimension
18 × 12 cm (height × width)

Abstract
കോരൻ്റെ കാള- വിഷയസംബന്ധമായ പരിഗണനയിൽ മലയാളത്തിലെ ആദ്യ പദ്യകൃതിയാണ്. കോരൻ്റെ അധീനതയിൽ നിന്ന് സ്വതന്ത്രനായ കാളക്കൂറ്റൻ , കാട്ടിൽ പുല്ലും വെള്ളവുമില്ലാതായപ്പോൾ ഭാവിയിൽ സുഖമായി ജീവിക്കുവാൻ, ഉപദേശിച്ചു കൊടുക്കുന്ന ഭക്ഷ്യപ്രശ്ന നിവാരണമാർഗ്ഗം സ്വീകരിച്ച് പ്രവർത്തിക്കുകയും, നിരസിച്ചു ജീവിക്കുകയും ചെയ്ത മൃഗങ്ങളുടെ അനന്തര ജീവിത ഫലങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ആണ് ഇതിവൃത്തം.