1961 - കേസരിയുടെ മുഖപ്രസംഗങ്ങൾ - ഏ. ബാലകൃഷ്ണപിള്ള
Item
ml
1961 - കേസരിയുടെ മുഖപ്രസംഗങ്ങൾ - ഏ. ബാലകൃഷ്ണപിള്ള
en
1961 - Kesariyude Mukhaprasangangal - A. Balakrishna Pillai
1961
216
1961 - Kesariyute Mukhaprasangamgal - A. Balakrishna Pillai
പത്രപ്രവർത്തകനായ എ. ബാലകൃഷ്ണപിള്ളയ്ക്ക് 'കേസരി' എന്ന പേര് ലഭിച്ചത് അദ്ദേഹം പത്രാധിപരായിരുന്ന 'കേസരി' എന്ന പ്രശസ്തമായ പത്രത്തിന്റെ പേരിൽ നിന്നാണ്. അദ്ദേഹത്തിൻ്റെ 'കേസരിയുടെ മുഖപ്രസംഗങ്ങൾ' എന്ന ഈ പുസ്തകത്തിൽ അദ്ദേഹത്തിന്റെ പോരാട്ടവീര്യത്തെയാണ് അടയാളപ്പെടുത്തുന്നത്. അന്നത്തെ ഭരണകൂടത്തിന്റെ അഴിമതിക്കെതിരെയും ദിവാൻ ഭരണത്തിന്റെ ഏകാധിപത്യത്തിനെതിരെയും ജനങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയ ധീരമായ എഴുത്തുകളാണിവ.