1961 - ദ്രാവിഡ ചൊല്ലുകൾ
Item
1961 - ദ്രാവിഡ ചൊല്ലുകൾ
1961
142
മദ്രാസ് സർവ്വകലാശാലയിലെ ദ്രാവിഡഭാഷാ വകുപ്പുകളിലെ തലവന്മാർ ചേർന്ന് തയ്യാറാക്കിയതാണ് ഈ കൃതി. മലയാളം, തമിഴ്, കർണ്ണാടക, തെലുങ്ക് എന്നീ ഭാഷകളിലെ പഴഞ്ചൊല്ലുകൾ ശേഖരിച്ച് അർത്ഥത്തിൽ സാമ്യമുള്ളവയെ ചേർത്തിണക്കി അകരാദിയിൽ തരം തിരിച്ച് ക്രമപ്പെടുത്തിയാണ് ഇതിൽ രേഖപ്പെടുത്തിയിട്ടുള്ളത്. ദ്രാവിഡഗോത്രത്തിൽ പെട്ട ഈ നാലുഭാഷകൾക്കും ശബ്ദത്തിലും പ്രതിപാദന സമ്പ്രദായത്തിലും ഉള്ള സാമ്യം വക്തമാക്കുവാൻ ഈ പുസ്തകം വളരെ പ്രയോജനപ്പെടുന്നു.