1961 - ബ്രഹ്മജ്ഞാനാവലി - ശങ്കരാചാര്യർ
Item
ml
1961 - ബ്രഹ്മജ്ഞാനാവലി - ശങ്കരാചാര്യർ
en
1961 - Brahmajnanavali - Shankaracharyar
1961
20
17.5 × 12 cm (height × width)
ശങ്കരാചാര്യർ രചിച്ച ബ്രഹ്മജ്ഞാനത്തിൽ അധിഷ്ഠിതമായ ശ്ലോകങ്ങൾ ഉൾപ്പെടുന്ന കൃതിയാണ് ഇത്. ശ്ലോകങ്ങളുടെ വ്യാഖ്യാനവും ഇതിൽ കുറിച്ചിരിക്കുന്നു. ഭഗവാൻ ശിവൻ പരബ്രഹ്മം ആണെന്ന് സ്വയം വ്യാഖ്യാനിക്കുന്ന രീതിയിലാണ് ഈ ശ്ലോകങ്ങൾ രചിച്ചിരിക്കുന്നത്. ബ്രഹ്മജ്ഞാനത്തിലേക്കും ഭക്തിയിലേക്കും നയിക്കുന്ന സങ്കീർണ ആശയങ്ങൾ ഉൾക്കൊള്ളുന്ന ഒരു ഗ്രന്ഥമാണിത്.