1961 - ഭൂപ്രദക്ഷിണം

Item

Title
ml 1961 - ഭൂപ്രദക്ഷിണം
en 1961 - Bhoopradakshinam
Date published
1961
Number of pages
142
Language
Date digitized
Dimension
16.5 × 11.5 cm (height × width)

Abstract
ലണ്ടനിലെ റിഫോം ക്ലബ്ബിലെ പ്രമുഖാംഗമായ ഫിലിയസ് ഫാഗ് എന്ന ധനികനായ ഇംഗ്ലീഷുകാരൻ, തൻ്റെ സുഹൃത്തുക്കളുമായി 80 ദിവസം കൊണ്ട് ഭൂമിയെ ഒരു വലംവെയ്ക്കാം എന്ന് 20,000 പൗണ്ട് പന്തയം വെക്കുന്നതും തുടർന്ന് നടത്തുന്ന സാഹസികമായ ലോകസഞ്ചാരവുമാണ് ഈ കഥയുടെ കാതൽ. ഈ പുസ്തകം പ്രശസ്ത ശാസ്ത്രസാഹിത്യ നോവലായ 'Around the World in Eighty Days' എന്ന കൃതിയുടെ ലളിതവും ആകർഷകവുമായ മലയാളം പുനരാഖ്യാനമാണ്.