1961 - ഭാഷാശാകുന്തളം
Item
12
Reads
3
Downloads
ml
1961 - ഭാഷാശാകുന്തളം
en
1961 - Bhasha Shakunthalam
1961
170
17.5 × 12 cm (height × width)
തിരുവിതാംകൂർ മഹാരാജാവായിരുന്ന ആയില്യം തിരുനാൾ രാമവർമ്മ പരിഭാഷപ്പെടുത്തിയ സാഹിത്യകൃതിയാണ് ‘ഭാഷാശാകുന്തളം’ . കാളിദാസൻ്റെ. പ്രസിദ്ധമായ സംസ്കൃത നാടകമായ അഭിജ്ഞാനശാകുന്തളത്തെ ആസ്പദമാക്കിയുള്ള ശാകുന്തളകഥയുടെ മലയാളാവിഷ്കാരമാണ് ഈ കൃതി. പ്രണയം, വിരഹം, ശാപം, വേർപാട്, പുനഃസമാഗമം എന്നിവയാണ് ഇതിൻ്റെ പ്രധാന പ്രമേയങ്ങൾ.ദുഷ്യന്തമഹാരാജാവും ശകുന്തളയും തമ്മിലുള്ള പ്രണയവും വിവാഹവും തുടർന്ന് ശാപഫലമായി ദുഷ്യന്തൻ ശകുന്തളയെ തിരിച്ചറിയാതാകുന്നതും, ഒടുവിൽ ഇരുവരും വീണ്ടും ഒന്നിക്കുന്നതുമാണ് ശാകുന്തളകഥയുടെ കേന്ദ്രപ്രമേയം. ഭാരതീയ ക്ലാസിക്കൽ നാടകപാരമ്പര്യത്തിലെ പ്രധാന കൃതിയായ ശാകുന്തളത്തിന് മലയാളഭാഷയിലും സാഹിത്യത്തിലും പ്രാധാന്യമുണ്ട്