1961 - ഏപ്രിൽ - സരസൻ മാസിക - പുസ്തകം - 16 - - ലക്കം 12

Item

Title
ml 1961 - ഏപ്രിൽ - സരസൻ മാസിക - പുസ്തകം - 16 - - ലക്കം 12
en 1961 - April - Sarasan Masika - Book 16 - Issue 12
Date published
1961
Number of pages
40
Language
Date digitized
Blog post link

Abstract
മലയാളത്തിലെ പ്രശസ്തമായ ഒരു മുൻകാല ഹാസ്യ-രാഷ്ട്രീയ ആനുകാലിക പ്രസിദ്ധീകരണമാണ് സരസൻ മാസിക. ചങ്ങനാശ്ശേരിയിൽ നിന്നായിരുന്നു ഈ മാസിക പുറത്തിറങ്ങിയിരുന്നത്. മലയാള കാർട്ടൂൺ രംഗത്തെ കുലപതിമാരിൽ ഒരാളായ കാർട്ടൂണിസ്റ്റ് കെ.എസ്. പിള്ള (കിഴക്കേടത്ത് ശങ്കരപിള്ള) തൻ്റെ ആദ്യകാല കാർട്ടൂണുകൾ വരച്ചുതുടങ്ങിയത് 'സരസൻ' മാസികയിലൂടെയായിരുന്നു. സമകാലിക രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളെയും പൊതുജീവിതത്തെയും പരിഹാസാത്മകമായും വാർത്താപരമായും ഈ മാസികയിൽ അവതരിപ്പിച്ചിരുന്നു.1961 ഏപ്രിൽ ലക്കം സരസൻ മാസികയുടെ പതിപ്പാണ് ഇത്.