1961 - ഫെബ്രുവരി - തുഞ്ചത്തെഴുത്തച്ഛൻ - പുസ്തകം 11 - ലക്കം 10

Item

Title
ml 1961 - ഫെബ്രുവരി - തുഞ്ചത്തെഴുത്തച്ഛൻ - പുസ്തകം 11 - ലക്കം 10
en 1961 - February - Thunchathezhuthachan - Volume 11 - No. 10
Date published
1961
Number of pages
32
Language
Date digitized

Abstract
മാതൃഭാഷാസ്നേഹികൾ ഭക്തിയോടെ ഓർക്കുന്ന തൂഞ്ചത്തെഴുത്തച്ഛൻ്റെ സ്മരണയിൽ പുറത്തിറങ്ങുന്ന സാഹിത്യമാസികയാണിത്. ഹൈന്ദവസംസ്കാരത്തിൻ്റെ ഭാഗമായുള്ള ആത്മീയകൃതികളും ഹൈന്ദവാചാര്യൻമാരുടെയും പ്രധാനവ്യക്തികളുടെയും പ്രസംഗങ്ങളും അവയുടെ ഒക്കെ വിവരണങ്ങളുമാണ് ഈ മാസികയിലുൾപ്പെടുത്തിയിട്ടുള്ളത്. തൂഞ്ചത്തെഴുത്തച്ഛൻ്റെ സൂക്തങ്ങൾക്കൊപ്പം നാരായണീയ ദശകങ്ങൾ, പുണ്യസ്ഥലം, ഭക്തിയോഗം എന്നിവയും വിവരിക്കുന്നു. കൂടാതെ വിദ്യാർത്ഥി പംക്തികളും ഉണ്ട്.