1960 - യവനസാഹിത്യ ചരിത്രം - കൃഷ്‌ണചൈതന്യ
Item
ml
1960 - യവനസാഹിത്യ ചരിത്രം - കൃഷ്‌ണചൈതന്യ
en
1960 - Yavana Sahityacharithram - Krishna Chaitanya
1960
250
en
History of Greek Literature
17 × 11.5 cm (height × width)
യവന സാഹിത്യ ചരിത്രമാണ് ഈ പുസ്തകത്തിൽ വിവരിച്ചിരിക്കുന്നത്. കലയിലും സാഹിത്യത്തിലും ഗ്രീക്ക് നൽകിയ സംഭാവനകളെക്കുറിച്ച് ഉള്ള വിവരണത്തിൽ ആരംഭിക്കുന്ന ഗ്രന്ഥം യവന മഹാകാവ്യങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്നു. പുരാണേതിഹാസങ്ങളുടെ ബ്രഹത്തായ ഒരു ശേഖരം യവന സാഹിത്യത്തിൻ്റെ സവിശേഷതയാണ്. കാലാതീതമായി ആ കഥകളും കഥാപാത്രങ്ങളും നിലനിൽക്കുന്നു. ഭാവഗീതങ്ങളും മഹാകാവ്യങ്ങളും കൊണ്ട് സമ്പന്നമാണ് യവനസാഹിത്യം. ദാർശനിക ചിന്തയിലും തത്വചിന്തയിലും യവനസാഹിത്യം സവിശേഷ സ്ഥാനം കൈവരിച്ചിട്ടുണ്ട്.