1960 - വാസ്തുകൗമുദി - തണ്ണീർമുക്കം വാസു ആചാരി

Item

Title
ml 1960 - വാസ്തുകൗമുദി - തണ്ണീർമുക്കം വാസു ആചാരി
en 1960 - Vasthukaumudy - Thanneermukkom Vasu Achari
Date published
1960
Number of pages
250
Language
Date digitized
Dimension
18 × 13 cm (height × width)

Abstract
കേരളീയ വാസ്തുവിദ്യ, ശില്പകല, തച്ചുശാസ്ത്രം എന്നിവയിൽ അഗ്രഗണ്യനായ പ്രശസ്ത എഴുത്തുകാരനും പണ്ഡിതനുമാണ് തണ്ണീര്‍മുക്കം വാസു ആചാരി. പരമ്പരാഗത നിർമ്മാണ ശാസ്ത്രത്തെ സാധാരണക്കാർക്കും എളുപ്പത്തിൽ മനസ്സിലാകുംവിധം ഗ്രന്ഥങ്ങളാക്കി മാറ്റിയതിലൂടെയാണ് അദ്ദേഹം പ്രശസ്തനായത്. വാസ്തുശാസ്ത്ര നിയമങ്ങളും അളവുകളും ലളിതമായി വിവരിക്കുന്ന കൃതിയാണ് വാസ്തുകൗമുദി. വീട് നിർമ്മാണം, സ്ഥലം അളക്കൽ, നക്ഷത്രഫലങ്ങൾ, ഭൂലക്ഷണങ്ങൾ തുടങ്ങിയവയെല്ലാം ശാസ്ത്രീയമായി ഈ പുസ്തകങ്ങളിൽ വിശദീകരിച്ചിരിക്കുന്നു.