1960 - വാക്സിനേറ്റർ - കിഷൻ ചന്ദർ
Item
ml
1960 - വാക്സിനേറ്റർ - കിഷൻ ചന്ദർ
en
1960 - Vaccinator - Kishan Chandar
1960
90
ഉറുദുവിലും ഹിന്ദിയിലും രചന നടത്തിയിരുന്ന പ്രശസ്ത സാഹിത്യകാരനായിരുന്ന കിഷൻ ചന്ദർ രചിച്ച കഥകളുടെ സമാഹാരമാണിത് . തികച്ചും വ്യത്യസ്തമായ ഏഴ് കഥകളാണ് ഈ ഗ്രന്ഥത്തിൽ ഉള്ളത്.