1960 - സോവിയറ്റ് യൂണിയൻ - രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദത്തിൻ്റേയും സമാധാനത്തിൻ്റേയും പതാകാവാഹകൻ

Item

Title
1960 - സോവിയറ്റ് യൂണിയൻ - രാഷ്ട്രങ്ങൾ തമ്മിലുള്ള സൗഹൃദത്തിൻ്റേയും സമാധാനത്തിൻ്റേയും പതാകാവാഹകൻ
Date published
1960
Number of pages
52
Alternative Title
1960 - Soviet Union - Rashtrangngal Thammilulla Sauhrdaththinteyum Samadhanathinteyum Pathakavahakan
Language
Date digitized
Blog post link
Abstract
1955-ൽ തെക്കുകിഴക്കൻ ഏഷ്യയിലെ പര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ ക്രൂഷ്ചേവ് മോസ്കോവിലെ ലുഷ്നികിയിൽ ഒരു പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുകയുണ്ടായി. ഇന്ത്യ, ബർമ്മ, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ എന്നിവിടങ്ങളിലെ യാത്രാ അനുഭവങ്ങളും സോവിയറ്റ്-ഏഷ്യൻ ജനതകൾ തമ്മിൽ വളർന്നു വരുന്ന സൗഹൃദത്തെക്കുറിച്ചും അവിടെ തടിച്ചുകൂടിയ വൻ ജനാവലിയുടെ മുന്നിൽ അദ്ദേഹം പ്രസംഗിച്ചു