1960 - സ്നേഹയജ്ഞം - രണ്ടാം ഭാഗം

Item

Title
ml 1960 - സ്നേഹയജ്ഞം - രണ്ടാം ഭാഗം
Date published
1960
Number of pages
199
Language
Printer
Date digitized
Digitzed at
Dimension
18 × 12.5cm (height × width)

Abstract
ലോകഗുരുവായ യേശുവിൻ്റെ ചരിത്രം പല വീക്ഷണകോണിൽ ക്കൂടി പലർ എഴുതിയിട്ടുണ്ട്.യേശൂക്രിസ്തുവിൻ്റെ ജീവചരിത്രം ജാതിമതഭേദം കൂടാതെ സർവ്വർക്കും ഹൃദ്യമായ ഒന്നാണ്.സുവിശേഷങ്ങളിലെ ക്രിസ്തുവിനെ അവിടുന്ന് ഇടപഴകി ജീവിച്ച ഗ്രാമീണരുടെ മദ്ധ്യത്തിൽ ആവിഷ്ക്കരിക്കുകയാണ് ഈ ഗ്രന്ഥത്തിൽ ചെയ്തിരിക്കുന്നത്. ഈ ഗ്രന്ഥ്ത്തിൽ ക്കൂടി സുവിശേഷത്തിലെ ക്രിസ്തു സാമാന്യജനങ്ങളുടെ ജീവിതത്തിലെ ക്രിസ്തുവായിത്തീരുകയും അവരുടെ ജീവിതത്തിനു ഒരു നവ ആത്മപ്രകാശം നൽകുകയും ചെയ്യുന്നു.