1960 - രഘുരാജചരിതം - കെ. ബാലരാമപ്പണിക്കർ

Item

Title
1960 - രഘുരാജചരിതം - കെ. ബാലരാമപ്പണിക്കർ
1960 - Raghurajacharitham - K. Balarama Panicker
Date published
1960
Number of pages
124
Language
Date digitized
Contributor
Digitzed at

Abstract
കാളിദാസൻ്റെ പ്രശസ്തമായ മഹാകാവ്യമാണ് രഘുവംശം. രഘുവംശരാജാക്കന്മാരുടെ ചരിത്രവും വംശപരമ്പരയുമാണ് ഇതിലുള്ളത്. കാളിദാസൻ്റെ അലങ്കാരസമൃദ്ധമായ ഭാഷയും ദൃശ്യവൈഭവങ്ങൾ നിറഞ്ഞ വിവരണങ്ങളും കൊണ്ട് മനോഹരമാണ് ഈ കാവ്യം. ആകെ പത്തൊൻപതു സർഗ്ഗങ്ങളാണ് ഈ കാവ്യത്തിലുള്ളത്. ദിലീപൻ, രഘു, അജൻ, ദശരഥൻ, ശ്രീരാമൻ, കുശൻ, അതിഥി എന്നീ ഏഴു രാജക്കന്മാരെ വർണ്ണിക്കുവാനായി പതിനേഴു സർഗ്ഗങ്ങൾ വിനിയോഗിച്ചിരിക്കുന്നു. ഈ പതിനേഴു സർഗ്ഗങ്ങളുടെ കഥാംശങ്ങളും കാവ്യാംശങ്ങളും ചേർത്താണ് രഘുരാജചരിതം എഴുതിയിട്ടുള്ളത്. കുട്ടികൾക്ക് പുരാണകഥകളിൽ താല്പര്യമുണ്ടാവുന്നതിനും അവരിൽ ധർമ്മബോധവും പ്രകൃതിനിരീക്ഷണകൗതുകവും വാക്യരചനാനിപുണതയും വളർത്തുവാനും സഹായിക്കുന്ന വിധത്തിലാണ് ഈ പുസ്തകം തയ്യാറാക്കിയിരിക്കുന്നത്