1960 - ഒരു നിശയിലെ പ്രണയലഹരി - എമിലി സോള

Item

13 Reads 3 Downloads
Title
1960 - ഒരു നിശയിലെ പ്രണയലഹരി - എമിലി സോള
1960 - Oru Nishayile Pranayalahari - Emile Zola
Date published
1960
Number of pages
106
Language
Publisher
Date digitized
Dimension
17 × 12 cm (height × width)

Abstract
ഫ്രഞ്ച് എഴുത്തുകാരനായിരുന്ന എമിലി സോളയുടെ നോവലെറ്റിൻ്റെ പരിഭാഷയാണ് ഇത്. ജൂലിയൻ, തെറീസാ, കൊളാംബൽ എന്നിവരാണ് മുഖ്യകഥാപാത്രങ്ങൾ. മാർസന്നി ഹർമ്മ്യത്തിൽ താമസിക്കുന്ന തെറീസയോട് ജൂലിയന് അപാരമായ പ്രണയം തോന്നുകയും രാത്രികാലങ്ങളിൽ അവൾക്കായി അയാൾ മുരളി വായിക്കുകയും ചെയ്യുന്നു. എന്നാൽ ബാല്യകാലസുഹൃത്തായ കൊളാംബലുമായി അവൾക്ക് രഹസ്യബന്ധമുണ്ടായിരുന്നു. തുടർന്ന് നടക്കുന്ന നാടകീയമായ സംഭവങ്ങൾക്കു ശേഷം ജൂലിയൻ പുഴയിൽ ചാടി ആത്മഹത്യ ചെയ്യുന്നു
Notes
front cover/back cover missing