1960 - ഒരു നിമിഷത്തേക്ക് - ജെയിംസ് കെല്ലർ
Item
1960 - ഒരു നിമിഷത്തേക്ക് - ജെയിംസ് കെല്ലർ
1960
244
18 × 13 cm (height × width)
അഭിവന്ദ്യ മെത്രാപ്പോലീത്താ മാർ ജോസഫ് പാറേക്കാട്ടിൽ തിരുമേനി സത്യദീപം ആനുകാലികത്തിൽ ഖണ്ഡശ്ശ: വിവർത്തനം ചെയ്തു പ്രസിദ്ധീകരിച്ചിരുന്ന ലേഖന പരമ്പരയുടെ പുസ്തകരൂപത്തിലുള്ള പ്രസിദ്ധീകരണമാണിത്. സുപ്രസിദ്ധ ജനകീയ ഗ്രന്ഥകാരനായിരുന്ന ജെയിംസ് കെല്ലർ ലോകത്തിന് ശാന്തിയും ക്ഷേമവും കൈവരുത്താൻ സഹായിക്കുവാനായി എഴുതിയിട്ടുള്ള One Moment Please എന്ന ഗ്രന്ഥത്തിൻ്റെ വിവർത്തനമാണ് ഈ കൃതി. വിഞ്ജാനപ്രദമായ ഒരു സംഭവകഥയും പ്രചോദനപരങ്ങളായ വേദവാക്യങ്ങളും ഉത്തേജകമായ ഒരു പ്രാർത്ഥനാവാക്യവും മറ്റുമാണ് പുസ്തകത്തിൻ്റെ ഉള്ളടക്കം.