1960 - നമ്മുടെ ഭരണഘടന - ടി.എസ്സ്. നമ്പൂതിരി

Item

Title
ml 1960 - നമ്മുടെ ഭരണഘടന - ടി.എസ്സ്. നമ്പൂതിരി
en 1960 - Nammute Bharanaghatana - T.S. Nambudiri
Date published
1960
Number of pages
48
Language
Date digitized

Abstract
ടി.എസ്. നമ്പൂതിരി രചിച്ച കുട്ടികൾക്കായുള്ള ഒരു ഭരണഘടനാ വിവരരണ ഗ്രന്ഥമാണ് "നമ്മുടെ ഭരണഘടന". കുട്ടികൾക്ക് കടുപ്പമുള്ള നിയമ വശങ്ങൾ ഒഴിവാക്കി, ലളിതവും രസകരവുമായ കഥാഖ്യാന ശൈലിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്. ഭാസി എന്ന കുട്ടിയും അവൻ്റെ അച്ഛനും തമ്മിലുള്ള സംഭാഷണത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. വോട്ടെടുപ്പ് ദിവസത്തെ കാഴ്ചകളും അനുഭവങ്ങളും പങ്കുവെച്ചുകൊണ്ട്, എന്താണ് വോട്ടവകാശം, ജനാധിപത്യവും രാജവാഴ്ചയും തമ്മിലുള്ള വ്യത്യാസങ്ങൾ, ജനപ്രതിനിധികളുടെയും ഭരണകൂടത്തിന്റെയും ചുമതലകൾ, സ്വാതന്ത്ര്യ സമര ചരിത്രം എന്നിവ അച്ഛൻ ഭാസിക്ക് ലളിതമായി വിശദീകരിച്ചു കൊടുക്കുന്നു. കുട്ടികളിൽ ചെറുപ്പത്തിലേ തന്നെ പൗരബോധവും ദേശസ്നേഹവും ജനാധിപത്യ മൂല്യങ്ങളും വളർത്തിയെടുക്കുക എന്നതാണ് ഈ പുസ്തകത്തിൻ്റെ പ്രധാന ലക്ഷ്യം.